tag:blogger.com,1999:blog-5699696076499708907.post689566652752733949..comments2023-03-29T14:07:18.289+05:30Comments on ചുവരെഴുത്തുകൾ: മാഗി ആശങ്കപ്പെടുത്തുന്ന വാർത്തകൾManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger1125tag:blogger.com,1999:blog-5699696076499708907.post-30013894795158609592015-05-24T09:28:03.358+05:302015-05-24T09:28:03.358+05:30തീർച്ചയായും ഇത്തരം പ്രചരണങ്ങൾ വെറുതെ ആളുകളെ തെറ്റി...തീർച്ചയായും ഇത്തരം പ്രചരണങ്ങൾ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി പടച്ചുവിടുന്ന സെൻസേഷനൽ വാർത്തകൾ മാത്രമാണു. മുൻപ് ഈസ്റ്റേൺ കറി പൗഡറിനെതിരെയും ഇങ്ങനെ പ്രചരണങ്ങൾ ഉണ്ടായി. ഒന്ന് കേട്ടാൽ ഒന്നും ചിന്തിക്കാതെ ഷെയർ ചെയ്യുക എന്നതാണു ആളുകളുടെ രീതി. എന്തായാലും ഭക്ഷണപദാർത്ഥങ്ങൾ കഴിയുന്നതും നമ്മൾ പാകം ചെയ്ത് കഴിക്കുന്നതാണു നല്ലത്.kpsukumaranhttp://kpsukumaran.blogspot.comnoreply@blogger.com