tag:blogger.com,1999:blog-5699696076499708907.post8205854055581951828..comments2023-03-29T14:07:18.289+05:30Comments on ചുവരെഴുത്തുകൾ: സ്ഥാനാർത്ഥികളുടെ സ്വത്തുവിവരംManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger2125tag:blogger.com,1999:blog-5699696076499708907.post-26199647250046467462014-03-24T00:40:02.373+05:302014-03-24T00:40:02.373+05:30അങ്ങനെ ആകാനാണ് സാധ്യത എന്ന് ഞാനും കരുതുന്നു. തോമസ്...അങ്ങനെ ആകാനാണ് സാധ്യത എന്ന് ഞാനും കരുതുന്നു. തോമസ് മാഷ് ഇത്രയും കുറച്ചെ സമ്പാദിച്ചുള്ളു എന്നൊക്കെ വിശ്വസിക്കാൻ ഒരു മടി. പിന്നെ ക്രിസ്റ്റി ഫെർണാണ്ടസിന്റെ കാര്യത്തിൽ ഭര്യയുടെ പേരിലുള്ള 9 ഏക്കർ സ്ഥലത്തിന് 5.47 ലക്ഷം രൂപ വിലവരുന്നതും (അതായത് ഏക്കറിന് 61000/- രൂപയിലും താഴെ)Manikandan O Vhttp://maneezguestbook.blogspot.in/noreply@blogger.comtag:blogger.com,1999:blog-5699696076499708907.post-91377858644776241322014-03-23T19:12:37.920+05:302014-03-23T19:12:37.920+05:30ഇതിൽ സത്യം സത്യമായി പറഞ്ഞിരിക്കുന്നത് അനിതാ പ്...ഇതിൽ സത്യം സത്യമായി പറഞ്ഞിരിക്കുന്നത് അനിതാ പ്രതാപ് തന്നെയായിരിക്കും തോന്നുന്നു ... അല്ലെ മണീ ..... :)Joenoreply@blogger.com