ഇനിയുള്ള കുറിപ്പുകൾ എന്റെ പുതിയ ബ്ലോഗ് ആയ My Notes - ൽ നിന്നും ആയിരിക്കും. എല്ലാവരുടേയും പ്രോത്സാഹനം തുടർന്നും പതീക്ഷിക്കുന്നു.
പുതിയ ബ്ലോഗിന്റെ വിലാസം https://maneeznotes.blogspot.in/
പുതിയ ബ്ലോഗിന്റെ വിലാസം https://maneeznotes.blogspot.in/
പുതിയ ബ്ലൊഗിന്റെ വെബ് വെർഷനിൽ Follow option ലഭ്യമാണ്. ബ്ലൊഗുകൾ മൊബൈലിൽ വായിക്കാനും ഷെയർ ചെയ്യാനുമുള്ള എളുപ്പത്തിനായി Dynamic Views എന്ന Blogger Template ആണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ ബ്ലോഗ് പോസ്റ്റുകൾ ഇ-മെയിൽ ആയി സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. കൂടാതെ ഫേസ് ബുക്ക് പേജ് വഴിയും ഗൂഗിൾ പ്ലസ്സിലെ My Blogs എന്ന കളക്ഷൻ വഴിയും പുതിയ പോസ്റ്റുകൾ അറിയാൻ സാധിക്കുന്നതാണ്.
തുടർന്നും എല്ലാവരുടേയും സഹകരണങ്ങളും പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട്.
മണികണ്ഠൻ.